ആലപ്പുഴ: എല്‍.ബി.എസ്. തൊഴിലധിഷ്ഠിന കംപ്യൂട്ടർ കോഴ്സുകൾ

ആലപ്പുഴ: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിഗ്രി പാസായവർക്കായി ഒരു വർഷം ദൈർഘ്യമുള്ള പി.ജി.ഡി.സി.എ. , പ്ലസ് ടൂ പാസായവർക്കായി 6 മാസം ദൈർഘ്യമുള്ള ഡി.സി.എ(എസ്), എസ്.എസ്.എൽ.സി പാസായവർക്കായി ഒരു ദൈർഘ്യമുള്ള ഡി.സി.എ. എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എസ്.സി/എസ്. ടി /ഒ.ഇ.സി കുട്ടികൾ ഫീസ് അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ്സ് സബ്സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →