കോഴിക്കോട് : 13 വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. ബാലുശേരി പുന്നത്ത് കൃഷ്‌ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. 2021 ഓഗസ്‌റ്റ് 25ന് രാവിലെയായിരുന്നു മരണം. ഭിന്നശേഷിക്കാരനായിരുന്നു.
ഗൗത് ദേവ് രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റുളളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അച്ഛന്‍ : ദേവേശന്‍. അമ്മ : അഞ്ചു. സഹേദരി: ഗാഥ ദേവ് നായര്‍

