അഫ്ഗാന്‍:കാസർകോട് സ്വദേശിനിയായ കന്യാസ്​ത്രീയടക്കം 80 പേരെ താജികിസ്​താനില്‍ എത്തിച്ചു

ന്യൂ​ഡ​ല്‍​ഹി: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ മ​ല​യാ​ളി​യാ​യ സി​സ്​​റ്റ​ര്‍ തെ​രേ​സ ക്രാ​സ്​​റ്റ​യും ഏ​താ​നും ഇ​ന്ത്യ​ക്കാ​രു​മ​ട​ക്കം 80 പേ​രെ നാ​റ്റോ, അ​മേ​രി​ക്ക​ന്‍ വി​മാ​ന​ങ്ങ​ള്‍ കാ​ബൂ​ളി​ല്‍​നി​ന്ന്​ ത​ജി​കി​സ്​​താ​ന്‍ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ന്‍​ബെ​യി​ല്‍ എ​ത്തി​ച്ചു.

ഇ​തി​നി​ടെ നാ​റ്റോ, അ​മേ​രി​ക്ക​ന്‍ വി​മാ​ന​ങ്ങ​ള്‍ കാ​ബൂ​ളി​ല്‍​നി​ന്ന്​ ഖ​ത്ത​റി​െന്‍റ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ല്‍ എ​ത്തി​ച്ച 146 ഇ​ന്ത്യ​ക്കാ​ര്‍ സു​ര​ക്ഷി​ത​മാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി. നാ​ലു വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്. 104 പേ​രെ വി​സ്​​താ​ര വി​മാ​ന​ത്തി​ലും 30 പേ​രെ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​ലും 11 പേ​രെ ഇ​ന്‍​ഡി​ഗോ​യി​ലു​മാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. ഒ​രാ​ളെ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ചു. അ​ഫ്​​ഗാ​നി​ലെ വി​വി​ധ വി​ദേ​ശ ക​മ്ബ​നി​ക​ളി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന​വ​രാ​ണ്​ ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →