സെയ്ഫ് അലി ഖാൻ കരീന കപൂർ ദമ്പതികൾക്ക് രണ്ടാമതൊരു മകൻ കൂടി ജനിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മകൻ തൈമൂറിന് അനുജനായി ജെ അലിഖാൻ എത്തിയത്.
ജെയുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള കരീനയും സെയ്ഫും ആദ്യമായിട്ടാണ് കുട്ടിയുടെ മുഖം കാണുന്ന രീതിയിലുള്ള ഒരു ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി സെയ്ഫിന്റ മകനെ കണ്ടപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് തൈമൂറിനെ പോലെ തന്നെ ഉണ്ടെന്നാണ്.

