ന്യൂഡല്‍ഹി: അഫ്ഗാനിലെ ആക്ടിങ് ധനമന്ത്രി ഖാലിദ് പയേന്ദ രാജിവച്ച് രാജ്യംവിട്ടതായി വെളിപ്പെടുത്തല്‍. അസുഖ ബാധിതയായ ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം രാജ്യംവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം രാജിവെക്കുകയാണെന്ന് പയേന്ദ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, കാരണം വ്യക്തമാക്കിയിരുന്നില്ല.
അഫ്ഗാനിലെ ആക്ടിങ് ധനമന്ത്രി രാജിവച്ച് രാജ്യംവിട്ടു
