തിരുവനന്തപുരം: അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ: സർട്ടിഫിക്കറ്റിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2020 ൽ നടത്തിയ അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർ സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷയും അനുബന്ധരേഖകളും അതത് കേന്ദ്രം മുഖേന പരീക്ഷാ ഭവനിൽ സമർപ്പിക്കണം. പരീക്ഷാ കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വ്യക്തിഗത അപേക്ഷകൾ സ്വീകരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →