ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ചക്കുപളളം പളിയ കുടിയില്‍ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുരേഷിന്റെ മകന്‍ ശ്യാം (12) ആണ്‌ മരിച്ചത്‌. വീടിന്‌ പുറത്തുളള ശുചിമുറിയിലാണ്‌ കുട്ടിയെ കെട്ടിതൂങ്ങിയ നലയില്‍ കണ്ടെത്തിയത്‌. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →