ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി), വലിയമലയുടെ ഡയക്ടര്‍ ഡോ.വി.കെ. ദധ്വള്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. ഐഎസ്ടി ഡയറക്ടറായിരുന്ന അഞ്ചു വര്‍ഷത്തെ കാലാവധി ഉള്‍പ്പെടെ ബഹിരാകാശ വകുപ്പില്‍ / ഐ എസ് ആര്‍ ഒ യില്‍ അദ്ദേഹം 38 വര്‍ഷത്തെ സേവനമാണ് അനുഷ്ഠിച്ചത്. തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടര്‍ ശ്രീ എസ് സോമനാഥ് ഐ.ഐ.എസ്.ടി ഡയറക്ടറുടെ അധിക ചുമതല ഏറ്റെടുത്തു.
ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. വി. കെ. ദധ്വള്‍ വിരമിച്ചു ; വി എസ് എസ് സി ഡയറക്ടര്‍ക്ക് അധിക ചുമതല
