റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർഗോഡ്: അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം: ഓൺലൈൻ ക്വിസ് മത്സരം നടത്തി

July 23, 2021 - 5:28 pm

കാസർഗോഡ്: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ് പി സിയുടെയും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ ക്വിസ് മത്സരം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അശോകൻ, എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണൻ എന്നിവർ നേതൃത്വം നൽകി.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *