കണ്ണൂർ: ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ

കണ്ണൂർ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് 11 ന് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ navodaya.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0490 2311380.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →