കൊല്ലം: കിണര്‍ നിര്‍മ്മാണത്തിനിടെ മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

കൊല്ലം: കുണ്ടറയില്‍ കിണര്‍ നിര്‍മാണത്തിനിടെ മരണമടഞ്ഞ സോമരാജന്‍, മനോജ്, രാജന്‍, ശിവപ്രസാദ് എന്നിവരുടെ വീടുകള്‍ ധനമന്ത്രി കെ എന്‍  ബാലഗോപാലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും  സന്ദര്‍ശിച്ചു. മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയും പി. സി. വിഷ്ണുനാഥ് എം.എല്‍.എയും മന്ത്രിമാര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →