ബംഗ്ലാദേശിൽ വൻ തീപിടുത്തം

ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 25 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 08/07/2021 വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശ നഷ്ട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →