അറിയിപ്പുകള്കാസർഗോഡ്: മുൻഗണനേതര വിഭാഗത്തിന് രണ്ട് കി.ഗ്രാം അരി July 8, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കാസർഗോഡ്: ജൂലൈയിൽ മുൻഗണനേതര വിഭാഗത്തിന് രണ്ട് കിലോ ഗ്രാം അരി ലഭിക്കും. മുൻഗണനേതര വിഭാഗത്തിനുള്ള ആട്ടയുടെ നീക്കിയിരിപ്പും ആവശ്യകതയും കണക്കാക്കി ഒന്നു മുതൽ നാല് കി. ഗ്രാം വരെ ആട്ടയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. Share