കൊല്ലം: വാഹനങ്ങള്‍ ലേലത്തിന്

കൊല്ലം: കൊല്ലം എക്‌സൈസ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 59 വാഹനങ്ങളുടെ ലേലം ജൂലൈ 22 രാവിലെ 10.30 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പരിമിത എണ്ണം പേര്‍ക്ക് മാത്രമാണ് ലേലഹാളില്‍ പ്രവേശനമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 04742745648.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →