General

കൊല്ലം: വാഹനങ്ങള്‍ ലേലത്തിന്

By ന്യൂസ് ഡെസ്ക് July 7, 2021
കൊല്ലം: കൊല്ലം എക്‌സൈസ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 59 വാഹനങ്ങളുടെ ലേലം ജൂലൈ 22 രാവിലെ 10.30 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ...
Read full story