കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പില്‍ താല്‍കാലിക നിയമനം

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ ഒന്നിന് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  തസ്തിക, യോഗ്യത, കൂടിക്കാഴ്ചയുടെ സമയം എന്ന ക്രമത്തില്‍- സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (എം.ഡി. കായചികിത്സ), രാവിലെ 11 മണി, ആയുര്‍വ്വേദ തെറാപ്പിസ്റ്റ് (സംസ്ഥാന സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിഎഎംഇ), ഉച്ചക്ക് 12 മണി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →