തൃശ്ശൂർ: കേരള ഷോപ്പ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം നല്‍കുന്നു. സജീവ അംഗങ്ങള്‍ക്ക് 1000 രൂപവീതമാണ് അനുവദിക്കുക. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷ്ണറുടെ boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0487 2364866
തൃശ്ശൂർ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
