മലപ്പുറം: ലേലം

മലപ്പുറം: കൊണ്ടോട്ടി ഒളവട്ടൂരിലെ പോര്‍ട്ട് ലാന്റ് ഗ്രാനൈറ്റ് പൈവ്രറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇലകട്രിക് ഡിറ്റനേറ്റര്‍, ഓഡിനറി ഡിറ്റനേറ്റര്‍ എന്നിവ ജൂണ്‍ 26ന് രാവിലെ 10ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ വഴിയോ നിശ്ചിത നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 24നകം മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 0483 2732043.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →