കണ്ണൂർ: മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. 05/06/21 ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം പകല്‍ 11.30 മണിക്ക് മൊറാഴ കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍ നടക്കും. മക്കള്‍ കമല, ശോഭ, കോമളം ( സി പി ഐ എം ഏഴാംമൈല്‍ ബ്രാഞ്ച്), അനിത (സിപിഐ എം മോറാഴ സെന്‍ട്രല്‍ ബ്രാഞ്ച്), പരേതനായ ശ്രീധരന്‍. മരുമക്കള്‍ ഉണ്ണി (കോടല്ലൂര്‍ ), പി കെ ശ്യാമള (സി പി ഐ എം കണ്ണൂര്‍ ഡി.സി), രഘുനാഥന്‍ (കോള്‍ മൊട്ട), പരേതനായ ഗോവിന്ദന്‍, നാരായണന്‍. സഹോദരങ്ങള്‍ എം.വി രാഘവന്‍ നായര്‍, പരേതയായ നാരായണി.
മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി
