തിരുവനന്തപുരം: ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരളയിൽ (ചിയാക്) അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 11. വിശദ വിവരങ്ങളടങ്ങിയ അപേക്ഷകൾ വകുപ്പ് മേധാവിയുടെ സമ്മതപത്രം സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ചിയാക്, ഏഴാംനില, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ സമർപ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →