ഇടുക്കി: ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ പൈനാപ്പിള്‍ ലഭിക്കും

ഇടുക്കി: വാഴക്കുളം എ ഗ്രേഡ് പൈനാപ്പിള്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളിലും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ നിന്നും 20 രൂപയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
ആലപ്പുഴ : 94470 49791, 94955 32440, എറണാകുളം: 90209 93282, 99613 61133
ഇടുക്കി: 94977 93065, 80862 03390,കോട്ടയം: 94957 81246, 95621 59226
കൊല്ലം: 99950 58240, 85473 13393, പത്തനംതിട്ട: 90480 98132, 96050 60433

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →