
എറണാകുളം: കേരളത്തിലെ ആദ്യത്തെ വയോജന പാർക്കുമായി മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
എറണാകുളം: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ആൻസി ജോസ് സംസാരിക്കുന്നു… വയോജന പാർക്ക് കേരളത്തിലെ ആദ്യത്തെ വയോജന പാർക്ക് വാഴക്കുളത്താണ് ഒരുങ്ങുന്നത്. …