ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് വിധേയരാകുമെന്നും ഐ.സി.സി അറിയിച്ചു. എന്നാല്‍ ഐസൊലേഷന്‍ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐ.സി.സി വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →