ഇടുക്കി: മുരുക്കടി സ്‌കൂള്‍ സുരക്ഷാ സാമഗ്രികള്‍ നല്‍കി

ഇടുക്കി: മുരുക്കടി MAIHS  സ്‌കൂള്‍ അദ്ധ്യാപകരും ജീവനക്കാരും, കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി 15000 രുപ വിലമതിക്കുന്ന സുരക്ഷാ സാമഗ്രികളായ മാസ്‌ക്ക് – സാനിറ്റൈസര്‍- ഗ്ലൗസ്  എന്നിവ വാങ്ങി നല്‍കി.

വാഴൂര്‍ സോമന്‍ എം എല്‍ എ, പഞ്ചായത്ത് പ്രിസഡണ്ട് ശാന്തി ഷാജിമോന്‍ വൈസ് പ്രിസഡണ്ട് സണ്‍സി മാത്യു,  ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.എം  സിദ്ധിക്ക് എന്നിവര്‍ ചേര്‍ന്ന് സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍ കെ.എസ് ശ്രീജിത്ത് കുമാര്‍ അദ്ധ്യാപകന്‍ കെ.കെ വാസു എന്നിവരില്‍ നിന്നും സുരക്ഷാ സാമഗ്രികള്‍ ഏറ്റുവാങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →