പാലക്കാട്: പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാര്‍ കുടിശ്ശിക വിവരങ്ങള്‍ ലഭ്യമാക്കണം

പാലക്കാട്: പത്രപ്രവര്‍ത്തേകര പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / 50%  പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ / വിവിധ കുടുംബ പെന്‍ഷനുകള്‍ / രണ്ടായിരത്തിന് മുന്‍പുള്ളവരുടെ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരില്‍ കുടിശ്ശികയുള്ളവര്‍ പേര് വിവരങ്ങള്‍, ലഭിക്കാനുള്ള കുടിശ്ശിക (എന്ന് മുതല്‍ എന്ന് വരെ) പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എന്നിവ സഹിതം prd.pkd@gmail.com ല്‍ മെയ് 30 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2505329

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →