ആലപ്പുഴ : വാഹനം വാടകയ്ക്ക്; ടെന്‍ഡര്‍ തീയതിയില്‍ മാറ്റം

ആലപ്പുഴ : ഭക്ഷ്യസുരക്ഷാ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. കോവിഡ് 19-ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടെൻഡർ നടപടിയുടെ സമയം പുനക്രമീകരിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 വൈകിട്ട് നാലു വരെയാണ്. 11ന് ഉച്ചയ്ക്ക് 11.30ന്  തുറക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →