കാസർഗോഡ്: സ്പോർട്സ് ക്വാട്ട നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം

കാസർഗോഡ്: പ്രഗത്ഭ കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ ഒഴിവുകളിൽ നിയമനത്തിനായി അപേക്ഷ ഓൺലൈനായി നൽകേണ്ട തിയ്യതി ജൂൺ 15 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പൊതുഭരണ (സർവീസസ്-സി) വകുപ്പിൽ ജൂൺ 22 നകം ലഭിക്കണം.  www.sportsquota.sportscouncil.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →