കോഴിക്കോട്: അറിയുന്നവര്‍ വിവരം നല്‍കണം

കോഴിക്കോട്: സര്‍ക്കാര്‍ ആശാഭവന്‍ താമസക്കാരനായ ഹീറോ (56 വയസ്സ്) മെയ് 21 ന് മരണപ്പെടുകയും മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകും ചെയ്തിട്ടുണ്ട്.  ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ ചേവായൂര്‍ പോലീസുമായോ (0495 23714063) ആശാഭവനുമായോ (0495  2732454) ബന്ധപ്പെടണമെന്ന് ആശാഭവന്‍ സൂപ്രണ്ട് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →