വയനാട്: വയനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 2,15,550 രൂപ സംഭാവന നല്‍കി. ബാങ്കിന്റെ രണ്ട് ലക്ഷവും ജീവനക്കാരുടെ 15,550 രൂപയും അടങ്ങിയതാണ് സംഭാവന. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുക അടങ്ങിയ ചെക്ക് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍, സെക്രട്ടറി വി, രഞ്ജിത്ത്, എക്കൗണ്ടന്റ് സി.പി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
വയനാട്: മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന
