കോഴിക്കോട്: കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കോഴിക്കോട്: ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ കോഴിക്കുഞ്ഞുങ്ങളും മുട്ടക്കോഴിക്കുഞ്ഞുങ്ങളും പൗള്‍ട്രി വികസ കോര്‍പ്പറേഷനില്‍ വില്‍പ്പനക്ക് ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിതരണ സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ. ഫോണ്‍- 9495000923, 9495000918 (കൊട്ടിയം), 04712478585, 7510407930, 9495000915 (തിരുവനന്തപുരം).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →