കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും

കാസർഗോഡ്: ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലന്റെയും  സേവനം ലഭിക്കും. ആവശ്യമുള്ളവർ 9400061980 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മുൻഗണനാ ക്രമം അനുസരിച്ച് കൺസൾട്ടേഷന് സമയം അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →