പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്ടുകള്‍ സംബന്ധിച്ച ടെണ്ടര്‍ https://tender.lskerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0468 2350237
പത്തനംതിട്ട: ടെണ്ടര്‍ പ്രസിദ്ധീകരിച്ചു
