കാസർഗോഡ്: ജില്ല, ബ്ലോക്ക് കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം

കാസർഗോഡ്: ജില്ലയിൽ കോവിഡ് -19 രൂക്ഷമാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട് ജില്ലാ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൊറോണ കൺട്രോൾ സെല്ലുമായും ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കൺട്രോൾ സെല്ലുമായും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. രാജൻ കെ.ആർ  അറിയിച്ചു. കോവിഡ് -19 കേസുകളുമായി ബന്ധപ്പെട്ട കോൺടാക്ട് ട്രെയ്‌സിങ്, ആംബുലൻസ് സേവനങ്ങൾ, കോൾ സെന്റർ മാനേജ്‌മെന്റ്, കോവിഡ് -19 ആശുപത്രികൾ, സിഎഫ്എൽടികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള രോഗികളുടെ റഫറൽ സേവനങ്ങൾ, രോഗികൾക്കുള്ള മാനസിക പിന്തുണ, സംശയ നിവാരണങ്ങൾ എന്നിവയ്ക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ സെൽ: 9946000493, 9946000293
ഓക്‌സിജൻ വാർ റൂം: 9645002811
വാക്‌സിനേഷൻ  സംശയ നിവാരണങ്ങൾ: 9061078026,9061076590
ആംബുലൻസ് സൗകര്യം: 9946000493
ബ്ലോക്ക് തല കൺട്രോൾ സെൽ നമ്പറുകൾ
1) താലൂക്ക് ആശുപത്രി മംഗൽപാടി: 8138088919, 8137979919
2) സാമൂഹികാരോഗ്യ കേന്ദ്രം കുമ്പള: 9744253755
3) സാമൂഹികാരോഗ്യ കേന്ദ്രം മുളിയാർ: 8281125725
4) താലൂക്ക് ആശുപത്രി ബേഡഡുക്ക: 8593814015
5) താലൂക്ക് ആശുപത്രി പനത്തടി: 9074774669
6) സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ: 7902283424
7) സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂർ: 9207214720
8) താലൂക്ക് ആശുപത്രി, നീലേശ്വരം: 8113923133

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →