കട്ടപ്പന: ബൈക്ക്, ലോറിയുടെ പിന്നില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കട്ടപ്പന കല്ലുകുന്ന് പുത്തന്‍പുരക്കല്‍ സുബിന്‍ സുരേന്ദ്രന്‍ (20) ആണ് മരിച്ചത്. 2021 മേയ് 19ന് കട്ടപ്പനക്ക് സമീപം പാറക്കടവ് ബൈപ്പാസില്‍ വെച്ചായിരുന്നു അപകടം. പരിക്ക് ഗുരുതരായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറക്കടവിലുളള വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു സുബിന്‍.
കട്ടപ്പന: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
