കണ്ണൂർ: പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി

കണ്ണൂർ: ജില്ലാ പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കിലേക്ക് കോര്‍പ്പറേഷന്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ 15 പള്‍സ് ഓക്‌സീമീറ്ററുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, കെ കെ രത്‌നകുമാരി, യു പി ശോഭ, അംഗങ്ങളായ സി പി ഷിജു, എന്‍ പി ശ്രീധരന്‍, കൗണ്‍സിലര്‍മാരായ നിര്‍മല, മിനി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീഷ്മ, സാമൂഹ്യ ഉപസമിതി കണ്‍വീനര്‍ ഷര്‍മ്മിള തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →