ദി ഗ്രേ മാൻ യുഎസ് എയിൽ നിന്ന് ഇനി സ്പെയിനിലേക്ക്

ധനുഷ് പ്രധാന വേഷത്തിലെത്തുന്ന നെറ്റ് ഫ്ലിക്സ് ബിഗ് ബജറ്റ് ചിത്രമായ ദി ഗ്രേ മാൻ എന്ന ചിത്രത്തിന്റെ യു എസ് എയിൽ പുരോഗമിച്ച് കൊണ്ടിരുന്ന ചിത്രീകരണം സ്പെയിനിലേക്ക് നീങ്ങി.

ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ധനുഷിന് ഇനിയും കുറച്ച് ദിവസത്തെ ഷൂട്ട് അവശേഷിക്കുന്നത് കൊണ്ട് ടീമിനൊപ്പം ധനുഷും സ്പെയിനിലേക്ക് പോയിട്ടുണ്ട്.

40 ദിവസത്തേക്ക് നേരെ ഷൂട്ട് ചെയ്യാനായിരുന്നു പ്രാരംഭ പദ്ധതിയെങ്കിലും കോവിഡ് 19 ടീമിന്റെ ഈ പദ്ധതികളെ വൈകിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →