ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മേയ് 18 ചൊവ്വാഴ്ച 2353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
24.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗബാധിതരിൽ മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. 2331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.1020 പേർ രോഗമുക്തരായി. ആകെ 1,26,579 പേർ രോഗമുക്തരായി. 21,593 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴ: ജില്ലയിൽ 2353 പേർക്ക് കോവിഡ്; 1020 പേർക്ക് രോഗമുക്തി
