ഗാ​ന്ധി​ന​ഗ​ര്‍,ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ചനി​ല​യി​ല്‍

ഗാ​ന്ധി​ന​ഗ​ര്‍: ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ളെ മ​രി​ച്ചനി​ല​യി​ല്‍ കാണപ്പെട്ടു. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഉ​ദ്ദേ​ശം 90 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ എ​ന്നാ​ണെ​ന്നും പ​റ​യു​ന്നു.

15/05/21 ശനിയാഴ്ച രാവിലെ ലഭ്യമാകുന്ന വിവരമനുസരിച്ച് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജിലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ള്‍ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 9497947157

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →