അറിയിപ്പുകള്കോഴിക്കോട്: ശനിയാഴ്ച റെഡ് അലർട്ട് May 14, 2021May 14, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: കാലാവസ്ഥാ വിഭാഗം മെയ് 15 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ : 0495 2371002, 1077, 9446538900 Share