വയനാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടൈയ്ൻമെന്റ്, മൈക്രോ കണ്ടൈയ്ൻമെന്റ് സോണുകളിലുള്ള ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെങ്കിൽ റീഡിംഗ് ഫോട്ടോയെടുത്ത് നൽകിയാൽ ജല അതോറിറ്റിയിൽ നിന്ന് ബില്ല് ലഭിക്കും. അഡീഷണൽ ബിൽ വരുന്നത് ഒഴിവാക്കാൻ കഴിയും.പി.എച്ച് സബ് ഡിവിഷൻ സുൽത്താൻ ബത്തേരി 04936 225422,പി എച്ച് സെക്ഷൻ മാനന്തവാടി 04935 24113
വയനാട്: വെള്ളക്കരം റീഡിംഗ് നൽകാം
