തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂര്‍ കവലയൂര്‍ സ്വദേശി ജോഷിയാണ് 09/05/21 ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. മോഷണം, കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജോഷി. കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →