യോഗ ഗുരു സ്വാമി അദ്ധ്യത്മാനന്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

യോഗ ഗുരു സ്വാമി അദ്ധ്യത്മാനന്ദ ജി യുടെ നിര്യാണ ത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ആഴത്തിലുള്ള ആത്മീയ വിഷയ ങ്ങൾ ലളിതമായി വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ ശൈലിയെ അനുസ്മരിക്കുകയും ചെയ്തു.

യോഗ വിദ്യാഭ്യാസത്തോടൊപ്പം സ്വാമിജി അഹമ്മദാ ബാദിലെ ശിവാനന്ദ ആശ്രമം നടത്തുന്ന നിരവധി സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ സേവിച്ചുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →