പത്തനംതിട്ട: ലോക്ക് ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്പ് ലൈന്‍ നമ്പരുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 വരെ താഴെ കൊടുത്തിരിക്കുന്ന ഫോണില്‍ ബന്ധപ്പെടുക.
പച്ചക്കറി/ഫലങ്ങള്‍: 9645027060.
കിഴങ്ങുവര്‍ഗ്ഗവിളകള്‍ / നെല്ല് / തെങ്ങ്: 9447454627.
രോഗ കീട നിയന്ത്രണം : 9447801351.
മൃഗ സംരക്ഷണം: 9446056737
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം:9526160155

