കോട്ടയം: വയോക്ഷേമ കോള്‍ സെന്‍റര്‍ പുനരാരംഭിച്ചു

കോട്ടയം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ വയോക്ഷേമ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്സിനേഷന്  രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായവും ഇവിടെ ലഭിക്കും. ഫോൺ: 04812360610

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →