വയനാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് മെയ് മാസത്തില്‍ നടത്താനുദ്ദേശിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അസാപിന്റെ നൈപുണ്യവികസന കേന്ദ്രങ്ങള്‍ക്ക് കീഴില്‍ വിവിധ തൊഴില്‍ മേഖലകളിലുള്ള കോഴ്‌സുകള്‍ ഉണ്ട്. പ്രായോഗിക പരിശീലനവും തൊഴില്‍ നേടാനുള്ള സഹായവും ഉണ്ടാകും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എൻ എസ് ക്യൂ എഫ് സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in. സന്ദര്‍ശിക്കുക .
മാനന്തവാടി : 9747793478,9495999737
മീനങ്ങാടി : 9495999620, 949599692
വയനാട്: അപേക്ഷ ക്ഷണിച്ചു
