കണ്ണൂർ: മാടായി അസി.എഞ്ചിനീയര്‍ നിരത്തുകള്‍ വിഭാഗത്തിന്റെ കീഴില്‍ വരുന്ന പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന്‍ കോലത്തുവയല്‍ വെള്ളിക്കീല്‍ റോഡില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം ഏപ്രില്‍ 26 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0497 2705
കണ്ണൂർ: പുനര്‍ലേലം
