കൊല്ലം: പി.എസ്.സി അഭിമുഖം

കൊല്ലം: വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍ പ്ലാന്റ്) തസ്തികയുടെ(കാറ്റഗറി നമ്പര്‍: 406/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 21, 22 തീയതികളില്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →