കുംഭമേളയില്‍പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാര്‍: കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. നിര്‍വാണി അഖാഡ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവാണ് മരിച്ചത്. കുംഭമേളയില്‍ പങ്കടുത്തതിന് പിന്നാലെ ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →