മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താരങ്ങളെ തടയില്ല: ഹരിദ്വാര്‍ പൊലീസ്
ഡെറാഡൂണ്‍: മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് ഗുസ്തി താരങ്ങളെ തടയില്ലെന്ന് ഹരിദ്വാര്‍ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതില്‍ നിന്നോ മെഡലുകള്‍ ഒഴുക്കി വിടുന്നതില്‍ നിന്നോ താരങ്ങളെ തടയുകയില്ലെന്ന് പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ ഗംഗയില്‍ മെഡലുകള്‍ …
മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താരങ്ങളെ തടയില്ല: ഹരിദ്വാര്‍ പൊലീസ് Read More