പത്തനംതിട്ട: സംസ്ഥാനത്തെ സോപ്പ് നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം, ചെറുകിട തോട്ട വ്യവസായ മേഖലയിലെ മിനിമം വേതനം എന്നിവ പുതുക്കി നിശ്ചയിക്കുന്നതിന് ഏപ്രില്‍ 16 വെള്ളിയാഴ്ച കോട്ടയം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഉപസമിതി തെളിവെടുപ്പ് യോഗം കോവിഡ് -19 പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജില്ലാലേബര്‍ ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട: ഉപസമിതി തെളിവെടുപ്പ് യോഗം മാറ്റി
